ഖുർആനിലെ അറബി ഭാഷ എളുപ്പത്തിൽ മനസ്സിലാക്കാം.
ചചെറിയ പാഠങ്ങള്‍ മുതല്‍ അനായാസമായി പഠിക്കാം.
എല്ലാ തലത്തിലുള്ള ഓർമ്മ ശേഷിയുള്ളവര്‍ക്കും അനുയോജ്യമായത്.
“നിശ്ചയമായും നാം ഇതിനെ അറബി (ഭാഷ)യിലുള്ള ഖുര്‍ആന്‍ (പാരായണ ഗ്രന്ഥം) ആയി ഇറക്കിയിരിക്കുന്നു, നിങ്ങൾ ബുദ്ധി കൊടുത്തു ചിന്തിക്കുവാൻ വേണ്ടി”
(യൂസുഫ്:2)
എളുപ്പം
പ്രയാസമില്ലാതെ ചെറിയ പാഠങ്ങൾ മുതല്‍ പഠിക്കൂ.
ഫലപ്രദം
ആവർത്തനത്തിലൂടെയും പരിശീലനത്തിലൂടെയും മനസ്സിലാക്കൂ.
ഫലപ്രദം
ആവർത്തനത്തിലൂടെയും പരിശീലനത്തിലൂടെയും മനസ്സിലാക്കൂ.
ദീർഘകാല ഓർമ്മശക്തിയെ വളര്‍ത്തിയെടുക്കൂ
ഖുർആനിലെ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെടുന്ന വാക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ.