സൂറ ക്വസ്റ്റ്
ഖുറാൻ വീണ്ടും മനസ്സിലാക്കാം:
ഓരോ സൂറത്തും പദാനുപദം.
പഠനം ആരംഭിക്കാം

ഉറപ്പ് - നിങ്ങൾ ഇഷ്ടപ്പെടുന്ന രസകരമായ പാഠങ്ങൾ -

ജീവിതത്തിലുടനീളം ഖുര്‍ആന്‍ പാരായണം ചെയ്തിട്ടും അത് പൂർണ്ണമായി മനസ്സിലാക്കാത്ത മുസ്ലീങ്ങൾക്ക് അനുയോജ്യമായ ആപ്പ്.
ലളിതവും ഫലപ്രദവുമായ പഠനം
അനുയോജ്യമായ
പാഠങ്ങൾ
അനായാസമായ പഠനത്തിനായി വളരെ ചെറിയ പാഠങ്ങൾ ഉപയോഗിച്ചാണ് സൂറ ക്വസ്റ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
പതിവായ
പരിശീലനം
ഓര്‍മ്മ ശക്തി വർദ്ധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്ത വ്യക്തിഗത പരിശീലന മാര്‍ഗ്ഗങ്ങളിലൂടെ പരിശീലിക്കാം.
രസകരവും പ്രചോദനാത്മകവും
മത്സരാധിഷ്ഠിത
പഠനം
XP നേടുക, നിങ്ങളുടെ കൂട്ടത്തിലുള്ള മറ്റുവരേക്കാള്‍ എത്രത്തോളം മികച്ചു എന്ന് അറിയുക
പ്രതിഫലദായകമായ
പുരോഗതി
ഓരോ പാഠ പൂർത്തീകരണവും തൃപ്തികരമാണ്, ഒരു മുഴുവൻ സൂറയും പൂർത്തിയാക്കുന്നത് ശരിക്കും പ്രതിഫലദായകമാണ്.
നിങ്ങളുടെ ഖുര്‍ആന്‍ പദാവലി വികസിപ്പിക്കുക
പ്രായോഗിക പരിജ്ഞാനം: നിങ്ങൾ പഠിക്കുന്ന പദാവലി സാധാരണ സൂറത്തുകള്‍ മനസ്സിലാക്കാൻ സഹായിക്കുക മാത്രമല്ല, മറിച്ച് ഖുർആന്‍ തന്നെ മനസ്സിലാക്കാനുള്ള ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.
പഠനം ആരംഭിക്കാം
ഏറ്റവും സാധാരണയായി പാരായണം ചെയ്യപ്പെടുന്ന സൂറത്തുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഏറ്റവും കൂടുതൽ പാരായണം ചെയ്യുന്ന സൂറത്തുകൾക്ക് സൂറ ക്വസ്റ്റ് മുൻഗണന നൽകുന്നു, ഇത് കേന്ദ്രീകൃതവും അർത്ഥപൂർണ്ണവുമായ പഠനാനുഭവം നൽകുന്നു.
അൽ-ഫാത്തിഹ
ആയത്തുൽ-കുർസി
അൽ-ഇഖ്ലാസ്
അൽ-ഫലഖ്
അന്നാസ്
അൽ-മസദ്
അൻ-നസ്ർ
അൽ-കാഫിറൂൻ
അൽ-കൗസർ
അൽ-മാഊൻ
Quraysh
അൽ-ഫീൽ
അൽ-ഹുമസ
അൽ-അസ്ർ
അത്താകാസുർ
അൽ-ഖാരിഅ
Al-'Adiyat
അസ്സൽസല
അൽ-ബയ്യിന
അൽ-ഖദ്ർ
അൽ-അലഖ്
At-Tin
Ash-Sharh
അള്ളുഹാ
അല്ലൈല്‍
Ash-Shams
അൽ-അഅ്ല
അത്വാരിഖ്
യാസീൻ
അൽ-കഹ്ഫ്
അൽ-കഹ്ഫ്-(II)
അൽ-മുൽക്ക്
അധിക ചിലവുകളൊന്നുമില്ല: നിങ്ങൾ തിങ്ക് ഖുർആൻ പ്ലസ് ഉപയോക്താവാണെങ്കിൽ അധിക നിരക്കൊന്നും കൂടാതെ സൂറ ക്വസ്റ്റ് ആക്‌സസ് ചെയ്യാം.
ഏവര്‍ക്കും സൌകര്യപ്പെടുന്ന പഠനം: എവിടെയിരുന്നും എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സൌകര്യത്തിനനുസരിച്ച് പഠിക്കാം
ഒരു ദിവസം വെറും 15 മിനിറ്റ്: വെറും ആറ് മാസത്തിനുള്ളിൽ ഖുർആനിൻ്റെ ഭാഷ മനസ്സിലാക്കാൻ ദിവസവും 15 മിനിറ്റ് മാത്രം ചെലവഴിക്കുക.
സൂറ ക്വസ്റ്റിൽ നിന്ന് ആർക്കാണ് പ്രയോജനം ലഭിക്കുക?
തങ്ങളുടെ വിശ്വാസവുമായി വീണ്ടും ബന്ധപ്പെടാൻ ആഗ്രഹിക്കുന്ന അറബികളല്ലാത്ത മുതിർന്നവർ, ഖുറാൻ അറബി പഠിക്കാൻ ഉത്സുകരായ യുവാക്കൾ, ഘടനാപരമായ അധ്യാപന ഉപകരണം തേടുന്ന അധ്യാപകർ തുടങ്ങി വൈവിധ്യമാർന്ന ഉപയോക്താക്കൾക്ക് സൂറ ക്വസ്റ്റ് അനുയോജ്യമാണ്.
സൂറ ക്വസ്റ്റ് ഉപയോക്താക്കൾ ഖുർആനിലെ ഏറ്റവും സാധാരണമായ 1000 വാക്കുകളില്‍ പ്രാവീണ്യം നേടിക്കൊണ്ടാണ് ആരംഭിക്കുന്നത്
പഠനം ആരംഭിക്കാം
സാക്ഷ്യപത്രങ്ങൾ
“ഇത് വളരെ നല്ലതാണ്. അത് എൻ്റെ ആഗ്രഹവും പ്രതീക്ഷയും നിറവേറ്റുന്നു.”

Encik Abdul Rahman Iskandar
(മുതവിഫ് | സെലാംഗൂർ മലേഷ്യ)
“ഇത് ഏറ്റവും മികച്ചതും രസകരവുമാണ്. എന്നാൽ അവർക്ക് ആയിരം വാക്കുകളുടെ അടിത്തറ ഇല്ലെങ്കിൽ അത് എളുപ്പമല്ല. ഇത് കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ്. ഇത് കൂടുതൽ സംവേദനാത്മകമാണ്, കാരണം ഇത് മുഴുവൻ വാക്യത്തിനും വേണ്ടിയുള്ളതാണ്.”

Encik Mat Ariff Mohd Jaafar
(മുൻ എഞ്ചിനീയർ | സെലാംഗൂർ മലേഷ്യ)
“ഇത് വളരെ ഉപയോഗപ്രദമാണ്. ഇത് ആദ്യ ഘട്ടത്തിന്റെ തുടർച്ച പോലെയാണ്. അതിനാൽ എന്നെ സംബന്ധിച്ചിടത്തോളം ഇത് എല്ലാ സൂറത്തിൻ്റേയും വാക്യങ്ങളെ പൂർത്തിയാക്കാന്‍ സഹായിക്കുന്നു.”

Encik Mohd Fazli Muhyiddin
(സംരംഭകൻ | പെനാങ് മലേഷ്യ)
“വൗ! സൂറത്തുൽ ഫാത്തിഹയിൽ മുതല്‍ പഠിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും ഞാൻ വളരെ ആവേശത്തിലാണ്. ഇത് വളരെ വ്യക്തമാണ്! ഇതിനുശേഷം, പ്രാർത്ഥനയ്ക്കിടെ ഇമാമിൻ്റെ പാരായണം മനസ്സിലാക്കുന്നത് എളുപ്പമാകുമെന്ന് ഞാൻ കരുതുന്നു. വളരെ രസകരമാണ്!”

Puan Erma Yenti bt Saru
(സംരംഭകൻ | സെലാംഗൂർ മലേഷ്യ)
നിങ്ങളുടെ ഖുർആൻ അനുഭവം രൂപാന്തരപ്പെടുത്തൂ
ജീവിതത്തിൻ്റെ എല്ലാ മേഖലകൾക്കും ഖുര്‍ആന്‍ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നവർക്ക്, സൂറ ക്വസ്റ്റ് ഒരു അമൂല്യ നിധിയാണെന്ന് നിങ്ങൾ കണ്ടെത്തും.
അത്ഭുതം അനുഭവിക്കൂ
വിവർത്തനങ്ങളെ ആശ്രയിക്കാതെ ഖുർആനിൻ്റെ സന്ദേശങ്ങൾ ആഴത്തിൽ മനസ്സിലാക്കാം.
വൈകാരിക ബന്ധം
ഖുർആനിലെ എല്ലാ ആശയങ്ങളിലും വൈകാരികമായി ഇടപഴകാം
പ്രാര്‍ത്ഥനയിലെ ശ്രദ്ധ വർദ്ധിപ്പിക്കൂ
നിങ്ങളുടെ പ്രാർത്ഥനാനുഭവം സമ്പന്നമാക്കാൻ നിങ്ങൾ പാരായണം ചെയ്യുന്ന സൂറത്തുകൾ മനസ്സിലാക്കാം.
പഠനം ആരംഭിക്കാം
ഖുർആനുമായി പ്രണയത്തിലാകൂ
ഖുർആനിലെ വാക്കുകൾ നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കുന്നതായി അനുഭവിക്കൂ, നിങ്ങളുടെ മനസ്സിനെ പ്രകാശിപ്പിക്കൂ, നിങ്ങളുടെ ചുവടുകൾ ശരിയാക്കൂ. നമ്മുടെ വിശ്വാസവുമായും മറ്റുള്ളവരുമായും നമ്മെ കൂടുതൽ ആഴത്തിൽ ബന്ധിപ്പിക്കുന്ന അറിവിന്റെ യാത്ര ചെയ്യൂ.
ആഗോളതലത്തിൽ 50,000-ത്തിലധികം ഉപയോക്താക്കൾ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ഖുര്‍ആന്‍ സ്വീകരിച്ചു. ഇപ്പോൾ, നിങ്ങളുടെ ഊഴമാണ്