പദാവലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
ഒരു പുതിയ ഭാഷ പഠിക്കാനുള്ള അടിത്തറയാണ് പദാവലി.
നിങ്ങൾ പഠിക്കുന്നതെല്ലാം ഓർക്കുന്നു
നിങ്ങൾ പഠിച്ച വാക്കുകൾ ഞങ്ങൾ ട്രാക്ക് ചെയ്യുകയും വ്യക്തിഗത അഭ്യാസങ്ങള്‍ നൽകുകയും ചെയ്യുന്നു.
നിങ്ങളുടെ പുരോഗതി കാണുന്നു
പഠിച്ച ഓരോ വാക്കിൻറെയും മികവ് പിന്തുടരുന്നു.
നിങ്ങളുടെ മാത്രം സൌകര്യത്തിനനുസരിച്ച്
നിങ്ങളുടെ വേഗതക്കനുസരിച്ച്, നിങ്ങളുടെ ഷെഡ്യൂളില്‍, നിങ്ങളുടെ സ്ഥലത്ത് വെച്ച് ഖുർആനിന്റെ ഭാഷയെ കീഴടക്കാം.
മാസം മുമ്പ് എൻറെ മരുമകനാണ് എന്നെ ആദ്യമായി ഇത് പരിചയപ്പെടുത്തിയത്. ഞാൻ പഠിക്കാൻ തുടങ്ങി, ഇപ്പോൾ ഖുർആനിലെ 800 വാക്കുകൾ ഞാൻ പഠിച്ചു. എനിക്ക് ഇപ്പോൾ 50 വയസ്സായി, അറബി അറിയില്ല. അറബി പഠിക്കാനുള്ള അവസരത്തെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടുപോലുമില്ല.
തിങ്ക് ഖുറാൻ ഉപയോഗിച്ച് 3 മാസത്തിനുള്ളില്‍, 300+ വാക്കുകൾ പഠിച്ചു. 200-ലധികം വാക്കുകൾ മനഃപാഠമാക്കി. ഞാൻ പതിവായി ചൊല്ലുന്ന ദിക്റിൻ്റെ അർത്ഥങ്ങൾ എനിക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നു എന്നതാണ് പ്രധാന നേട്ടങ്ങളില്‍ ഒന്ന്. കാരണം, ഞാൻ പഠിച്ച വാക്കുകൾ അവയിൽ അടങ്ങിയിട്ടുണ്ട്

ഖുർആൻ മനസ്സിലാക്കാൻ എട്ട് വർഷമായി ഞാന്‍ ശ്രമിക്കുന്നു. എന്നാൽ ഇപ്പോൾ, തിങ്ക് ഖുർആൻ രീതി ഉപയോഗിച്ച്, ഒരു ദിവസം 15 മിനിറ്റ് ചെലവഴിച്ച്, 6 മാസത്തിനുള്ളിൽ 80% ഖുർആനും മനസ്സിലാക്കാൻ കഴിയുന്നു. ഏത് സാഹചര്യത്തിലും ഖുർആൻ പഠിക്കാം. ഒഴികഴിവുകളൊന്നുമില്ല. ഇത് വളരെ എളുപ്പമാണ്!
40 വർഷമായി ഞാൻ ഖുർആൻ പാരായണം ചെയ്യുന്നു, പക്ഷെ ഒരിക്കലും അത് മനസ്സിലായിട്ടില്ലായിരുന്നു. ഞാൻ ഖുര്‍ആന്‍ മനഃപാഠമാക്കുന്ന ക്ലാസുകളിൽ പങ്കെടുത്തിട്ടുണ്ട്, പക്ഷേ അതിന്റെ ഉള്ളടക്കം മനസ്സിലാക്കാൻ എനിക്ക് അവസരം ലഭിച്ചില്ലായിരുന്നു. തിങ്ക് ഖുറാൻ ഉപയോഗിച്ച്, എനിക്ക് ഒരു ദിവസം 15 മിനിറ്റ് മാത്രമേ ഫോക്കസ് ചെയ്യേണ്ടതുള്ളൂ, ഇത് എനിക്ക് എളുപ്പവും അല്ലാഹുവിൻറെ വാക്കുകളെ മനസ്സിലാക്കാനുള്ള അവസരവും നൽകുന്നു. അല്‍ഹംദുലില്ലാഹ്.