 ഒരു ദിവസത്തിൽ 15 മിനിറ്റിനുള്ളിൽ
                                                ഒരു ദിവസത്തിൽ 15 മിനിറ്റിനുള്ളിൽ
                                             അറബിയുടെ അടിസ്ഥാന കാര്യങ്ങൾ ആവശ്യമില്ലാതെ
                                                അറബിയുടെ അടിസ്ഥാന കാര്യങ്ങൾ ആവശ്യമില്ലാതെ
                                             എല്ലാ വയസ്സുകാർക്കും പര്യാപ്തമായത്
                                                എല്ലാ വയസ്സുകാർക്കും പര്യാപ്തമായത്
                                             
                             ഒരു ദിവസത്തിൽ 15 മിനിറ്റിനുള്ളിൽ
                                                ഒരു ദിവസത്തിൽ 15 മിനിറ്റിനുള്ളിൽ
                                             അറബിയുടെ അടിസ്ഥാന കാര്യങ്ങൾ ആവശ്യമില്ലാതെ
                                                അറബിയുടെ അടിസ്ഥാന കാര്യങ്ങൾ ആവശ്യമില്ലാതെ
                                             എല്ലാ വയസ്സുകാർക്കും പര്യാപ്തമായത്
                                                എല്ലാ വയസ്സുകാർക്കും പര്യാപ്തമായത്
                                             
                         
                    എളുപ്പം
പ്രയാസമില്ലാതെ ചെറിയ പാഠങ്ങൾ മുതല്‍ പഠിക്കുന്നു.
ഫലപ്രദം
ആവർത്തനത്തിലൂടെയും പരിശീലനത്തിലൂടെയും ഓർമ്മിച്ചെടുക്കുന്നു.
ദീർഘകാല ഓർമ്മശക്തിയെ വളര്‍ത്തുന്നു.
ഖുർആനിലെ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെടുന്ന വാക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വ്യക്തമായ ധാരണ
ഖുർആൻ പാരായണം ചെയ്യുമ്പോൾ പുരോഗതി അനുഭവിക്കുന്നു.
സ്വന്തമായ പ്രകടനം കാണുന്നു
പഠിച്ച ഓരോ വാക്കിൻറെയും മികവ് നേരിട്ട് കാണുന്നു.
 
                         
                                                                “ഇതൊരു നല്ല ആപ്ലിക്കേഷനാണ്, ഫോണിലൂടെ എല്ലാവർക്കും എവിടെയായിരുന്നാലും പഠിക്കാനും കഴിയും. ഇനി നമുക്ക് പഠിക്കാൻ മാത്രമേയുള്ളൂ. ദിവസത്തിൽ 24 മണിക്കൂറിനുള്ളിൽ ഞങ്ങൾക്ക് സൗകര്യപ്രദമായ ഏത് സമയവും തിരഞ്ഞെടുക്കാം.”
 
                                                                “മുസ്ലിംകളെ, പ്രത്യേകിച്ച് യുവാക്കളെ, ഖുര്‍ആന്‍ മനസ്സിലാക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു നല്ല ശ്രമമാണ് ഈ ആപ്ലിക്കേഷൻ. ഈ ആപ്ലിക്കേഷൻ്റെ വിജയം വിലയിരുത്തുന്നത് വളരെ നേരത്തെ തന്നെ ആണെങ്കിലും, ഇതൊരു നല്ല ശ്രമമാണെന്നതിലും പിന്തുണയ്ക്കേണ്ടതാണെന്നതിലും സംശയമില്ല.”
 
                                                                “"തിങ്ക് ഖുർആൻ" സവിശേഷവും മറ്റ് ആപ്ലിക്കേഷനുകളില്‍ നിന്ന് വ്യത്യസ്തവുമാണ്. ഞാന്‍ തിങ്ക് ഖുറാൻ കണ്ടപ്പോൾ, ഈ ആപ്ലിക്കേഷൻ ഞങ്ങൾക്ക് പഠിക്കാൻ എളുപ്പമാണെന്ന് ഞാൻ മനസ്സിലാക്കി, കാരണം ഇത് രസകരമായ ഒന്നാണ്, മടുപ്പിക്കുന്നതല്ല. ഒരു മാസത്തിനുള്ളിൽ, ഞാൻ സൂറ അൽ-ബഖറയിലെ 255- വാക്യം (ആയത്തുൽ കുർസി) വരെ എത്തി.”
 
                                                                “മികച്ച പഠന രീതികളിൽ ഒന്നാണിത്. ഉയർന്ന നിലയിലെത്താൻ വേണ്ടി, പ്രാർത്ഥന കഴിഞ്ഞതിന് ശേഷം ഞാനും എൻ്റെ കുട്ടികളും ഫോണുകൾ എടുക്കും. നമ്മൾ എല്ലാ ദിവസവും തിങ്ക് ഖുർആൻ ഉപയോഗിക്കുന്നില്ലെങ്കിൽ അത് പൂർണമാകില്ല.”
 
                                                                “തിങ്ക് ഖുർആൻ വളരെ മികച്ചതാണ്. ഒരു ഇൻ്റർനെറ്റ് ഗെയിം കളിക്കുന്നത് പോലെ ഞാൻ അത് പഠിക്കാൻ ശ്രമിക്കുന്നു. ഒരേയൊരു വ്യത്യാസം ഞാൻ അറബി ഭാഷ നന്നായി സംസാരിക്കും എന്നതാണ്. തിങ്ക് ഖുർആനിനോടൊപ്പം ഖുർആനിൻ്റെ ഭാഷ എന്നോട് വളരെ അടുത്തതായി എനിക്ക് അനുഭവപ്പെടുന്നു. ”
 
                                                                “ഞാൻ തിങ്ക് ഖുറാൻ ഉപയോഗിക്കുമ്പോൾ, വിശ്രമ വേളയില്‍ പോലും അത് പഠനം എനിക്ക് എളുപ്പമാക്കുന്നു, കാരണം, വായിക്കാൻ എളുപ്പമുള്ള വാചകവും ആശ്വാസകരമായ നിറങ്ങളും അത് ഉപയോഗിക്കുന്നു. അതിലെ പ്രചോദനത്തിൻ്റെ വാക്കുകൾ എന്നെ പഠിക്കാൻ ആകാംക്ഷാഭരിതനാക്കുന്നു എന്നതാണ് ഏറ്റവും നല്ല കാര്യം. വളരെ ശുപാർശ ചെയ്യുന്നു! ”
 
                                         
                                         
                                                                     
                                         
                                         
                                         
                                         
                                 
                                    നമസ്കാരങ്ങളിലെ കൂടുതൽ ഭക്തി
 
                                    ഖുർആനിനോടുള്ള അഗാധമായ സ്നേഹം; ഓരോ സംഭവത്തെയും പാഠങ്ങളെയും അഭിനന്ദിക്കുന്നു.
 
                                    കുടുംബങ്ങൾക്ക് ഒരു നല്ല മാതൃകയാകുന്നു.
 
                                    അല്ലാഹുവിൻറെ വാഗ്‌ദാനങ്ങളിൽ ആത്മവിശ്വാസത്തോടെ ജീവിക്കുന്നു.
 
                                    കൂടുതൽ അറിവുള്ളവരും, സമഗ്രതയോടെ ഉൽപ്പാദനക്ഷമതയുള്ളവരുമാകുന്നു
 
                                    ഖുർആനിന്റെ അധ്യാപനങ്ങൾക്കനുസൃതമായിയുള്ള ജീവിതശൈലി സ്വീകരിച്ചുകൊണ്ട് സമൂഹത്തിന് നല്ല ഫലം നൽകുന്നു.
                            മുഹമ്മദ് (സ. അ.) പറഞ്ഞിരിക്കുന്നു:
“ഖുർആനിൽ നൈപുണ്യം നേടിയവൻ സച്ചരിരതരായ  മാന്യരുമായ മലക്കുകളോടപ്പമാണ്.
        ഇനി കഷ്ടപ്പെട്ടു കൊണ്ട് ഖുര്‍ആന്‍ ഓതുകയും അതില്‍ ബുദ്ധിമുട്ട് തോന്നുകയും ചെയ്യുന്നവന് രണ്ട് പ്രതിഫലമുണ്ട്
        ” ~ (മുസ്ലിം: 798)
                        
“തീര്‍ച്ചയായും ഓര്‍മിച്ചു മനസ്സിലാക്കാന്‍ വേണ്ടി ഖുര്‍ആനിനെ നാം എളുപ്പമാക്കിയിട്ടുണ്ട്, എന്നാല്‍, ഓര്‍മിച്ചു മനസ്സിലാക്കുന്നവരായി വല്ലവരുമുണ്ടോ?”
~ (അല്‍ ഖമര്‍:17)
 
                        “നിശ്ചയമായും നാം ഇതിനെ അറബി (ഭാഷ)യിലുള്ള ഖുര്‍ആന്‍ (പാരായണ ഗ്രന്ഥം) ആയി ഇറക്കിയിരിക്കുന്നു, നിങ്ങൾ ബുദ്ധി കൊടുത്തു ചിന്തിക്കുവാൻ വേണ്ടി”
~ (യൂസുഫ്:2)